സിഡ്‌നി: പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമ പെണ്‍നടന്‍ ഇന്ന് സിഡ്‌നിയില്‍ അരങ്ങിലെത്തുന്നു. വൈകുന്നേരം അഞ്ചിന് ലിവര്‍പൂള്‍ പവര്‍ഹൗസ് ആര്‍ട്‌സ് സെന്ററിലാണ് സോളോ ഡ്രാമയുടെ അവതരണം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റോയി വര്‍ഗീസ്: 0405273024
രാഹുല്‍: 0410365247
സന്തോഷ് കീഴാറ്റൂരിന്റെ നടന വിസ്മയം പെണ്‍നടന്‍ ഇന്ന് സിഡ്‌നിയുടെ അരങ്ങില്‍

