സിഡ്നി: സിഡ്നിയില്‍ നീരജ് മാധവ് ലൈവ് ഷോ ഇന്ന്. ഇനിയും ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ക്ക് ത്രസിപ്പിക്കുന്ന സംഗീതത്തിന്റെയും ആവേശം കൊള്ളിക്കുന്ന നൃത്തത്തിന്റെയും മാസ്മര രാവിലേക്ക് പ്രവേശനം ഉറപ്പാക്കാന്‍ അവസാന അവസരം.
ഇന്നു വൈകുന്നേരം ഏഴിനാണ് സിഡ്‌നി കാത്തിരുന്ന ആഘോഷ രാവിനു തുടക്കം. 15 ബ്രോഡ്‌വേ, അള്‍ട്ടിമോ, ദി അണ്ടര്‍ഗ്രൗണ്ട് സിഡ്‌നിയാണ് അതുല്യ കലാ വിരുന്നിന് വേദിയാകുന്നത്. ഒരൊറ്റ ടിക്കറ്റില്‍ മൂന്ന് അതുല്യ കലാവിരുന്നുകളാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. നീരജ് മാധവ് ലൈവ്, ഡിജെ ശൈലേഷ് ലൈവ്, ഡിജെ സനാ ലൈവ്. ഇങ്ങനെയൊരു അവസരം അപൂര്‍വം. വമ്പിച്ച ഡിസ്‌കൗണ്ടുകളോടെ ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ ഇതോടൊപ്പമുള്ള ലിങ്കില്‍ സൗകര്യം. ഈ അതുല്യ അവസരം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്, നിങ്ങളിലെ കയറൂരി വിടേണ്ട സംഗീത, നൃത്ത ഉന്മാദത്തിനുള്ളതാണ്. ഒരൊറ്റ വേദി, ഒരൊറ്റ രാവ്, ഒരൊറ്റ സിഡ്‌നി, ഈ ആഘോഷ രാവിന്റെ ഭാഗമാകൂ.
https://m.moshtix.com.au/v2/event/neeraj-madhav-nj-live-with-dj-sanaah/181452
ലൊക്കേഷന്‍ മറക്കേണ്ട. UTS Underground 15 Broadway Ultimo Sydney.

സിഡ്നിയില്‍ ആദ്യമായി ലൈവ് ഷോയുമായി നീരജ് മാധവ് എത്തുമ്പോള്‍ അതിനെ ആവേശപൂര്‍വം ഏറ്റെടുക്കാന്‍ നിങ്ങളും തയ്യാറല്ലേ. നീരജ് മാധവിനൊപ്പം സനായും ശൈലേഷും ഇക്കുറിയെത്തുന്നുണ്ട്. നടനും ഡാന്‍സറും റാപ്പറും നൃത്ത സംവിധായകനും തിരക്കഥാകൃത്തുമായ നീരജ് തന്റെ വൈവിധ്യമുള്ള സിദ്ധികളെല്ലാം കാഴ്ചക്കാര്‍ക്കായി പുറത്തെടുക്കുന്നു. രാത്രിയെ തീപിടിപ്പിക്കുന്ന പ്രകടനമാവും ഇവിടെയെന്നുറപ്പാണ്. നീരജ് വേദിയില്‍ നിന്നിറങ്ങുമ്പോള്‍ നാദസാഗരം തീര്‍ത്ത് സനാ നമ്മോടൊപ്പം ചേരുന്നു. ചടുലമായ ചുവടുകളോടെയും വൈദ്യുത സ്പര്‍ശം തരുന്ന ചലനങ്ങളോടെയും ആട്ടവും പാട്ടുമായി സനായോടൊപ്പം. അതാണ് ഈ ആഘോഷരാവ് ഓഫര്‍ ചെയ്യുന്നത്. ഇവര്‍ ഇരുവര്‍ക്കുമൊപ്പം നമ്മുടെ ഞരമ്പുകളെ തൊട്ടുണര്‍ത്താന്‍ ഡിജെ ശേലേഷുമുണ്ട്. മിന്നിമറയുന്ന വര്‍ണരാജികള്‍ക്കിടയിലെ ഹൈടെക് സ്റ്റേജില്‍ നിറഞ്ഞുവീശുന്ന കൊടുങ്കാറ്റുകളാണ് ഇവര്‍ മൂന്നുപേരുമെന്നു ലോകം വാഴ്ത്തുന്നു. ഈ ആഘോഷ രാവിനൊപ്പം ചേരാന്‍ ഇത് അവസാന അവസരം. പ്രവേശനം ഉറപ്പാന്‍ ലിങ്ക് ചുവടെ.
https://m.moshtix.com.au/v2/event/neeraj-madhav-nj-live-with-dj-sanaah/181452

