മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ ഭാരവാഹികള്‍

മലങ്കര ആര്‍ച്ച്ഡയോസിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓസ്‌ട്രേലിയയുടെ 2025-2027 വര്‍ഷത്തേക്കുള്ള ആര്‍ച്ച്ഡയോസിസ് കൗണ്‍സില്‍ രൂപീകരിച്ചു. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തിന് കൗണ്‍സില്‍ പ്രസിഡന്റ് അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് തിരുമേനി നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

ഫാ. ജോസഫ് കുന്നപ്പിള്ളി വൈസ് പ്രസിഡന്റ്
ഫാ. ഡാനിയേല്‍ പാലോസ് സെക്രട്ടറി
അബിന്‍ ബേബി ജോയിന്റ് സെക്രട്ടറി, പിആര്‍ഒ
കുരിയാച്ചന്‍ പി. കെ. ട്രഷറര്‍
ജോണി വര്‍ഗീസ് ജോയിന്റ് ട്രഷറര്‍
ഫാ.ഡോ.ജേക്കബ് ജോസഫ്, ഫാ.ഷിജു ജോര്‍ജ്, ഫാ. ബിനില്‍ ടി. ബേബി, ഫാ. ജിനു കുരുവിള, ജോബിന്‍ ജോസ്, തോമസ് സ്‌കറിയ, മാര്‍ഷല്‍ കെ. മത്തായി, അജിത്ത് മാത്യു, ഷിബു പോള്‍ തുരുത്തിയില്‍, എബി പോള്‍, സന്‍ജു ജോര്‍ജ്, സ്മിജോ പോള്‍, എബി പൊയ്ക്കാട്ടില്‍, ഡോ. ജിമ്മി വര്‍ഗീസ്, ജിതിന്‍ പുന്നക്കുഴത്തില്‍ ജേക്കബ്-കൗണ്‍സില്‍ അംഗങ്ങള്‍.
ബെന്നി അബ്രഹാം, ജിന്‍സന്‍ കുര്യന്‍-എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍.
മോണ്‍സി ചാക്കോ-കൗണ്‍സില്‍ ഓഡിറ്റര്‍

സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍ 2025-27 വിഭാഗം
ഫാ.ഡോ.ജേക്കബ് ജോസഫ്-സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍
ഫാ. ബിനില്‍ ടി. ബേബി-എംഎംവിഎസ് വൈസ് പ്രസിഡന്റ്
ഫാ. റോബിന്‍ ഡാനിയേല്‍-എസ്ഒഎസ്എംഎ വൈസ് പ്രസിഡന്റ്
ഡി.മെല്‍വിന്‍ ജോളി-യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്
ഫാ. ഷിജു ജോര്‍ജ-പ്രീ മാരിറ്റല്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍

പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് തിരുമേനി ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.