സിഡ്നി: മലയാളീപത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിന് തന്റെ ആശംസകള്‍ പ്രശസ്ത മലയാളം എഴുത്തുകാരന് പോള്‍ സക്കറിയ സമൂഹ മാധ്യമമായ യൂട്യൂബിലൂടെ അറിയിച്ചു. സക്കറിയയുടെ ആശംസാ സന്ദേശത്തില്‍ നിന്ന്:
https://youtube.com/shorts/NP3oGjcuRBc?si=cfVY7eccOwiRwwkl
ഓസ്ട്രേലിയയില്‍ നിന്നു പുറത്തിറങ്ങുന്ന മലയാള പ്രസിദ്ധീകരണമാണ് മലയാളീപത്രം. ഓസ്ട്രേലിയയില്‍ കേരളത്തിന്റെയും മലയാളികളുടെയും ശബ്ദമായ മലയാളീപത്രം ഇപ്പോള്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ നല്ല അവസരത്തില്‍ മലയാളീപത്രത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ വിജയവും ആശംസിക്കാന്‍ വളരെ സന്തോഷമുണ്ട്.

