വ്യുള്ളങ്‌ഗോംങ്: വ്യൂള്ളോങ്‌ഗോംങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇല്ലുവാര മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ജീസ് ചേനത്തുകാരന്‍, സെക്രട്ടറിയായി ടിബിന്‍ എന്നിവരെ തിരഞ്ഞെടുത്തു. ധിരേഷ് പുതിയ പിആര്‍ഓയും ജോജന്‍ ജോര്‍ജ് ട്രഷററും ഗിരീഷ് കുമാര്‍ വൈസ്പ്രസിഡന്റും ജിഷോ ജോയിന്റ് സെക്രട്ടറിയും ഷാരണ്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായി സേവനമനുഷ്ഠിക്കും.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍: പ്രിന്‍സ് ചുനക്കര, സോണറ്റ് ജയിംസ്, ജിബിന്‍ ഫ്രാന്‍സിസ്, സിജിന്‍ ഏബ്രഹാം, ഗീവര്‍ഗീസ്, ഷിന്റോ സെബാസ്റ്റിയന്‍, സജി ജോണ്‍, ജിജോ.
കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങള്‍: നിഷ ധിരേഷ്, കൃഷ്ണ ജോഷി, രാഖി ഗിരീഷ്.

