വൊള്ളോങ്‌ഗോങ്: ഇല്ലവാര മലയാളി അസോസിയേഷന്റെ 2025-27 വര്‍ഷങ്ങളിലെ ഭാരവാഹികളായി ശ്രീജിത് ശ്രീധരന്‍-പ്രസിഡന്റ്, ജിബിന്‍ ജോയി-സെക്രട്ടറി, സിന്റോ അഗസ്റ്റിന്‍-വൈസ് പ്രസിഡന്റ്, അജി പോള്‍-ജോയിന്റ് സെക്രട്ടറി, രഞ്ജിത് കുമാര്‍-ട്രഷറര്‍, മനോജ് ഫ്രാന്‍സിസ്-പിആര്‍ഒ, ജെറോം ജോസ്-മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ്, പ്രശാന്ത് പോള്‍-ഇവന്റ്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെഡ്,

ഫെബിന്‍ ഏലിയാസ്, മീര ഡിന്റോ, ബേസില്‍ വര്‍ഗീസ്, മഞ്ചു പാലാക്കുന്നേല്‍, ഏലിയാസ് ടി കുര്യന്‍, ദേവിക രാധാകൃഷ്ണന്‍, വിനീത് ആനയടി-എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ ഭാരവാഹികള്‍ക്കും മലയാളീ പത്രത്തിന്റെ വിജയാശംസകള്‍.

