സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്റെ തുടക്കം മുതലുള്ള ബഹുമാന്യ അംഗവും സിഡ്‌നിയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ അന്നമ്മ വര്‍ക്കി (കുഞ്ഞുമോള്‍) നിര്യാതയായി. 1975 ലാണ് ഇവര്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്. മൃതദേഹ സംസ്‌കാരം പിന്നീട്.
സിഡ്‌നിയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ അന്നമ്മ വര്‍ക്കി നിര്യാതയായി
