അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ വിവാഹിതനാകുന്നു, നവവധൂവരന്‍മാര്‍ക്ക് ആശംസകള്‍.

ഞങ്ങളുടെ അങ്കമാലിക്കാരുടെ പ്രിയപ്പെട്ട എംഎല്‍എ റോജി എം ജോണ്‍ ഒക്ടോബര്‍ 29 ന് അങ്കമാലി ബസിലിക്ക ദേവാലയത്തില്‍ വിവാഹിതനാകുന്നു. കാലടി – മാണിക്യമംഗലം കോലഞ്ചേരി വീട്ടില്‍ ലിപ്‌സിയാണ് വധു. ഇരുവര്‍ക്കും ആശംസകള്‍, ദീര്‍ഘ മാംഗല്യത്തിനു പ്രാര്‍ഥനകള്‍

Leave a Reply

Your email address will not be published. Required fields are marked *