നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളുമായി കാംബലില്‍ ദി കറിഹൗസ് ഇന്നു തുറക്കുന്നു

കാംപ്ബല്‍: തെക്കേ ഇന്ത്യന്‍, വടക്കേ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ അവയുടെ തനതു രുചിയിലും ഗുണമേന്മയിലും ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കാംബല്‍ ടൗണില്‍ ദി കറി ഹൗസ് എന്ന പേരില്‍ പുതിയ റസ്റ്ററന്റ് ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് ഷെഫ് പിള്ള നിര്‍വഹിക്കുന്നു.

ഇതോടനുബന്ധിച്ച് ബുഫേ ഭക്ഷണം ഒരുക്കിയിരിക്കുന്നു.
മുതിര്‍ന്നവര്‍ക്ക്്: അമ്പതു ഡോളര്‍
കുട്ടികള്‍ക്ക്: 25 ഡോളര്‍
അഞ്ചു വയസിനു താഴെ: സൗജന്യം

റസ്റ്ററന്റിന്റെ വിലാസം: Level 1, 192 Queen St., Cambeltown NSW, Australia.
വെബ്‌സൈറ്റ്: thecurryhouse.com.au
ഫോണ്‍: 0474585554