എല്ലാ വായനക്കാർക്കും മലയാളീപത്രത്തിന്റെ ഗാന്ധിജയന്തി ആശംസകൾ.

ഭാരതം ഇന്ന് രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ നൂറ്റിയമ്പത്താറാമത് ജന്മദിനം ആഘോഷിക്കുന്നു. ആ ദീപ്തസ്മരണകൾക്ക് മുൻപിൽ മലയാളിപത്രം സ്വയം സമർപ്പിക്കുന്നു.