സിഡ്‌നി: മെല്‍ബണില്‍ നാളെ നടത്താനിരുന്ന തഗ് ഓഫ് വാര്‍ എന്ന പരിപാടി അതില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ വിസ സംബന്ധമായ അസൗകര്യങ്ങള്‍ നിമിത്തം കാന്‍സല്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ തുകയും തിരികെ അക്കൗണ്ട് മുഖേന നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലക്‌സ്‌ഹോസ്റ്റില്‍ നിന്നും വാട്‌സാപ്പ്, ഇമെയില്‍ മുഖേന ലഭ്യമാകുന്നതാണ്.
മെല്‍ബണ്‍ തഗ് ഓഫ് വാര്‍ കാന്‍സല്‍ ചെയ്തു. താരങ്ങളുടെ വീസ പ്രശ്‌നം
