ഓക്ലന്‍ഡ്: മലയാറ്റൂര്‍ സ്വദേശിനി സോണി വര്‍ഗീസ് (31) ഓക്ലന്‍ഡ് മാങ്ഗറേയില്‍ നിര്യാതയായി. ഓക്ക്ലന്‍ഡില്‍ രജിസ്റ്റേര്‍ഡ് നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മിഡില്‍മോര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സോണി ഭര്‍ത്താവ് റോഷന്‍ ആന്റണി മകന്‍ ആദം റോഷന്‍ എന്നിവര്‍ക്കൊപ്പം ഓക്ക്ലന്‍ഡിലെ മാങ്ഗറേല്‍ ആയിരുന്നു താമസം.
ന്യൂസീലാന്‍ഡില്‍ മലയാളി നഴ്‌സ് സോണി വര്‍ഗീസ് നിര്യാതയായി
